APP DOWNLOAD

TRENDING

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച്‌ അക്രമാസക്തം


മട്ടന്നൂർ : യൂത്ത് കോൺഗ്രസ്സ് നടത്തിയ പോലിസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തം.

ശുഹൈബിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലിസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ച് സതിശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

അക്രമ സക്തരായ പവർത്തകരെ പൊലിസ് ലാത്തി വീശി.
നിരവധി പേർക്ക് പരിക്ക്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ചു പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു,

No comments