APP DOWNLOAD

TRENDING

SDPI കൊടിമരവും തോരണവും നശിപ്പിച്ച സംഭവം: തളിപ്പറമ്പ് പോലീസിൽ പരാതി നൽകി

തളിപ്പറമ്പ: SDPI സ്ഥാപക ദിനത്തിന്റെ ഭാഗമായി ഏഴാമൈലിൽ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും കഴിഞ്ഞ ദിവസം രാത്രി സാമൂഹൃ വിരുദ്ധർ നശിപ്പിച്ചിരുന്നു ഇതിനെതിരെ SDPI ഏഴാമൈൽ ബ്രാഞ്ച് പ്രസിഡന്റ് റാഷിദ്. എം.പി പരാതി നൽകി
സമാധാനം നിലനിൽക്കുന്ന ഏഴാമൈൽ പോലുളള പ്രദേശത്ത് മനപ്പൂർവ്വം രാഷ്ട്രീയ സംഘർഷം സ്യഷ്ടിക്കാൻ ശ്രമിക്കുന്ന  സാമൂഹൃ വിരുദ്ദരെ അന്വേഷിച്ച് നിയമത്തിന് മുന്നിൽ ഉടൻ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു

No comments