APP DOWNLOAD

TRENDING

ബീവറേജ് ഔട്ലെറ്റ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച്‌ കൊണ്ട് മുസ്ലിം യൂത്ത് ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു.

പാപ്പിനിശ്ശേരി വളപട്ടണം പാലത്തിനടുത്ത്
നിയമം ലംഘിച്ച് ജനങ്ങളുടെ
കടുത്ത എതിർപ്പ് കണ്ടില്ലെന്നു നടിച്ചുകൊണ്ടും
ബീവറേജ് ഔട്ലെറ്റ്
സ്ഥാപിച്ചതിൽ പ്രതിഷേധിച്ച്‌ കൊണ്ട് മുസ്ലിം യൂത്ത് ലീഗ്
പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഉപരോധം സംഘടിപ്പിച്ചു.ഇന്ന് രാവിലെ 10 മണി മുതലാണ് ഉപരോധം ആരംഭിച്ചത്.
 

ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിപി റഷീദ് ഉത്ഘാടനം
ചെയ്തു.

No comments