APP DOWNLOAD

TRENDING

ഒടുവില്‍ പൊരുതി ജയിച്ചു; കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീലിന്‍റെ വമ്പന്‍ ഗോള്‍വേട്ട


ഒടുവില്‍ പൊരുതി ജയിച്ചു; കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീലിന്‍റെ വമ്പന്‍ ഗോള്‍വേട്ട. അവസാന നിമിഷത്തിലാണ് ബ്രസീലിന് ആശ്വാസം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ കോസ്റ്ററിക്കക്കെതിരെ ബ്രസീല്‍ രണ്ട് ഗോളിന് മുന്നിലെത്തി.

കുടിഞ്ഞയാണ് ആദ്യഗോളിലൂടെ ബ്രസീലിന് ആശ്വസം പകര്‍ന്നതെങ്കില്‍ നെയ്മറുടെ രണ്ടാം ഗോള്‍ വിജയകുതിപ്പ് വര്‍ധിച്ചു.

ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ബ്രസീൽ രണ്ടാം മൽസരത്തിനിറങ്ങിയതെങ്കില്‍ സെർബിയയോട് തോറ്റ ക്ഷീണം മാറ്റാനാണ് കോസ്റ്ററിക്കയുടെ ഈ അങ്കം

No comments