ഫ്രഞ്ച് വിപ്ലവം: അർജന്റീന തകർന്നു
കസാന്‍ : പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനു മുന്‍പില്‍ തകര്‍ന്ന്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക് 3-4 എന്നീ ഗോളുകൾക്കാണ് ഫ്രാന്‍സ് അര്‍ജന്‍റീനയെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടമാണ് ഇരു ടീമും കാഴ്ച്ച വെച്ചത്. 13-ാം മിനിറ്റിൽ പെനാൽറ്റിയിൽ അന്റേ്ായ്ന്‍ ഗ്രീസ്‌മെന്‍ 57ആം മിനിറ്റില്‍ ബെഞ്ചമിന്‍ 64,68 മിനിറ്റില്‍ എംബപ്പെ എന്നിവരാണ് ഫ്രാന്‍സിന്റെ വിജയ ഗോള്‍ നേടിയത്. ഇരട്ട ഗോള്‍ നേട്ടത്തോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയശില്‍പ്പി.
41ആം മിനിറ്റിൽ ഡി മരിയ, രണ്ടാം പകുതിയിലെ രണ്ടാം പകുതിയിലെ 48ആം മിനിറ്റില്‍ ഗബ്രിയേല്‍, ഇഞ്ചുറി ടൈമില്‍ (90+3) സെര്‍ജിയോ എന്നിവര്‍ അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി.
41ആം മിനിറ്റിൽ ഡി മരിയ, രണ്ടാം പകുതിയിലെ രണ്ടാം പകുതിയിലെ 48ആം മിനിറ്റില്‍ ഗബ്രിയേല്‍, ഇഞ്ചുറി ടൈമില്‍ (90+3) സെര്‍ജിയോ എന്നിവര്‍ അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി.

No comments