തളിപ്പറമ്പിലെ പ്രമുഖ വസ്ത്രാലയമായ ഷാലിമാർ ടെക്സ് വിഷു & റംസാൻ LUCKY DRAW നറുക്കെടുപ്പ് വിജയികളെ അറിയാം
തളിപ്പറമ്പിലെ പ്രമുഖ വസ്ത്രാലയമായ *ഷാലിമാർ ടെക്സ്* വിഷു & റംസാൻ *LUCKY DRAW* നറുക്കെടുപ്പ് കസ്റ്റമർ മുഖേന (30- 06 2018 ശനി) ഉച്ചക്ക് 12 മണിക്ക് ബഹു : വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് *കെ . എസ് . റിയാസ്* നിർവഹിച്ചു
സമ്മാനാർഹരായ കൂപ്പൺ നമ്പർ
ഒന്നാം സമ്മാനം : *Hero Maestro*
കൂപ്പൺ നമ്പർ : *2108*
രണ്ടാം സമ്മാനം *8 gram സ്വർണം*
കൂപ്പൺ നമ്പർ : *12209*
മൂന്നാം സമ്മാനം *സൈക്കിൾ*
കൂപ്പൺ നമ്പർ : *16260*



No comments