APP DOWNLOAD

TRENDING

ഏഴോം സുന്നി വലിയ ജുമാമസ്ജിദിൽ ദറസ് ഉദ്ഘാടനം ചെയ്തു

ഏഴോം: ഏഴോം സുന്നി വലിയ ജുമാമസ്ജിദിൽ ദറസ് ഉദ്ഘാടനം  സയ്യിദ് ത്വയ്യിബുൽ ബുഖാരി നിർവഹിച്ചു. മുദരിസ് അബ്ദുൽഖാദർ സഖാഫി ഉദ്ബോധന പ്രസംഗം നടത്തി. അബ്ദുൽ സലാം സഹദി സുബൈർ ഹിമമി എന്നിവർ  പ്രസംഗിച്ചു.
സി പി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് സ്വാഗതവും ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു

No comments