പഴയങ്ങാടി ഹിദായത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബാഗ് വിതരണം തിങ്കളാഴ്ച
ശ്രീകണ്ഠാപുരം: മെഡിഫൈഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെയും പഴയങ്ങാടി ശാഖ MSF കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 25-6-18 തിങ്കളാഴ്ച പഴയങ്ങാടി ഹിദായത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിലെ 200 ഓളം വിദ്യാർത്ഥികൾക്ക് മദ്രസ ബാഗ് സൗജന്യമായി വിതരണം ചെയ്യും.
MSF സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്യും.
ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ടി.എ.കോയ മാസ്റ്റർ, ഉസ്താദ് അലി അശ്റഫ് അസ്ഹരി, ഹബീബ് വാഫി, കെ.പി അബ്ദുറഹിമാൻ, എൻ.പി റഷീദ് മാസ്റ്റർ, വി.പി. മൂസാൻ, മർസൂഖ് എ.പി, യു.പി.മുസ്തഫ, പി.ടി.മുഹമ്മദ്,മെഡിഫൈഡ് സ്റ്റേറ്റ് കൺവീനർ Dr പി.ടി.എ.കബീർ, അഡ്വ: മുഹമ്മദ് ഹനീഫ്,എ.കെ. മൊയ്തീൻ, ഷെഫിൻ ബഷീർ, സിനാൻ.യു.പി, മദ്രസ അധ്യാപകർ, ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ സംബന്ധിക്കും.

No comments