ആദ്യ ജയം സ്വന്തമാക്കി പോർച്ചുഗൽ: ഗോൾ വീഡിയോ കാണാം
മോസ്കോ : ഗ്രൂപ്പ് ബി മത്സരത്തില്‍ റോണോയിലൂടെ പോര്‍ച്ചുഗലിന് ആദ്യ ജയം. മൊറോക്കോയെ എതിരില്ലാതെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മത്സരം തുടങ്ങി ആദ്യ നാലാം മിനിറ്റിലാണ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ കോര്‍ണര്‍ കിക്ക് റോണോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
ഇതോടെ ലോകക്കപ്പിലെ നാലാമത്തെ ഗോള്‍, രാജ്യാന്തര തലത്തില്‍ 85 ഗോള്‍, യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍ എന്നീ നേട്ടങ്ങള്‍ റൊണാൾഡോയ്ക്ക് സ്വന്തം



No comments