APP DOWNLOAD

TRENDING

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സി.ബി.എസ്.ഇ ഉൾപെടെ എല്ലാ സ്കൂളുകൾക്കും ഇന്ന്  ഉച്ചക്ക് ശേഷം ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി അവധി പ്രഖ്യാപിച്ചു
ഫേസ്ബുക് പേജിൽലുടെ ആണ് കളക്ടർ അറിയിച്ചത്

No comments