Rss പ്രവർത്തകനും വെട്ടേറ്റു മരിച്ചു
മാഹിയിൽ വെട്ടേറ്റ ആർ.എസ്.എസ് പ്രവർത്തകൻ ഷനേജ് മരിച്ചു. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈ വിരലുകൾ അറ്റുപോയിട്ടുണ്ട്. പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.



No comments