APP DOWNLOAD

TRENDING

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ,

മാഹി പള്ളൂരിൽ മുൻ കൗൺസിലറും സിപിഎം നേതാവുമായ ബാബുവിനെ ഒരുസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു,

കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഐഎം ആരോപിച്ചു


കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

No comments