അമ്മാനപ്പാറ സ്വദേശി ശംസീറിനെയാണ് (32) ഇന്ന് രാവിലെ
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ ആഴത്തിലുള്ള മുറിവോടെയാണ് മൃതദേഹം കണ്ടെത്തിയത്
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പിതാവ്: മുഹമ്മദ് കുഞ്ഞി .സി.പി
പരിയാരം അമ്മാനപ്പാറയിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Reviewed by Unknown
on
May 13, 2018
Rating: 5
No comments