ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദ്യൂരപ്പയെ ക്ഷണിച്ച് ഗവർണർ വാജുഭായ് വാല ബി.എസ്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിച്ചു. ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്തതായും, സത്യ പ്രതിജ്ഞ നാളെ ഒൻപത് മണിക്കെന്നും ബിജെപി.
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ക്ഷണം ; നാളെ സത്യപ്രതിജ്ഞ
Reviewed by Unknown
on
May 16, 2018
Rating: 5
No comments