പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് വയോധികന് പരിക്ക്
കരിവെള്ളൂർ:
പ്രഭാതസവാരിക്കിറങ്ങിയ വയോധികന് കോഴിവണ്ടി ഇടിച്ച് ഗുരുതരം. കരിവെള്ളൂർ തെരുവിലെ കൊട്ടില വീട്ടിൽ നാരായണൻ (75) ആണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ കരിവെള്ളൂർ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. കാസറഗോഡ് നിന്നും പഴയങ്ങാടിയിലേക്ക് ഇറച്ചി കോഴിയുമായി പോകുകയായിരുന്നkl - 14 p5401 നമ്പർ ലോറിയാണ് ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ നാരായണനെ നാട്ടുകാർ പയ്യന്നൂ ർ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം മെഡിക്ക ൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപകടം വരുത്തിയലോറി പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു

No comments