APP DOWNLOAD

TRENDING

ജനകീയ ഹർത്താൽ : പിന്തുണച്ച് തളിപ്പറമ്പ

തളിപ്പറമ്പ: ഒരു സംഘടനയുടെയും പിന്തുണയില്ലാതെ പ്രഖ്യാപിച്ച ഹർത്താൽ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റിലെത്തിയ ഒരു സംഘം കടകളടപ്പിക്കുകയും വാഹനങ്ങളില്‍നിന്ന് ചരക്കിറക്കുന്നത് തടയുകയും ചെയ്തു.

തളിപ്പറമ്പ് ടൗണിൽ കടകള്‍ തുറക്കാനെത്തിയവരെ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുകയായിരുന്നു.

ഇപ്പോൾ തളിപ്പറമ്പിൽ ഹോട്ടലുകളടക്കം ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്.

ബസുകൾ നിരത്തിലിറങ്ങിയുണ്ടെങ്കിലും പഴയങ്ങാടി ഭാഗത്തേക്കുള്ള  ചില ബസുകൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്

No comments