തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
തളിപ്പറമ്പ്: ഏപ്രിൽ ഒൻപതിന് തിങ്കളാഴ്ച ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്



ആവശ്യമില്ലാത്ത ഒരു ഹർത്താൽ !
ReplyDelete