APP DOWNLOAD

TRENDING

മാതമംഗലത്ത് പടക്ക കടക്ക് തീപ്പിടിച്ചു

കണ്ണൂർ : മാതമംഗലത്ത് പടക്ക കടക്ക് തീപ്പിടിച്ചു . ആളപായമില്ല .പയ്യന്നൂർ, പെരിങ്ങോം എന്നിവടങ്ങളിലെ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി  സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരുന്നു . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

No comments