പത്തുവയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച11 കാരനും വയോധികനു മുൾപടെ 4പേർക്കെതിരെ കേസ്
ചെറുപുഴ
: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പല ഘട്ടങ്ങളിൽ പീഡനത്തിനിരയാക്കിയ സംഭവം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ നിർദ്ദേശ പ്രകാരം കണ്ണൂർ വനിതാ സെൽ എസ്.ഐ സി.മല്ലിക പെൺകുട്ടിയിൽ നിന്നും ഇന്നലെ മൊഴിയെടുക്കുകയും തുടർന്ന് പോലീസ് പോക്സോനിയ മപ്രകാരം കൗമാരക്കാരനും വയോധികനും ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുക്കുകയായിരുന്നു വയോധികനായ നാരായണൻ, സുനിൽ, രമേശൻ,11 കാരനും എന്നിവർക്കെതിരെ പരാതിയിൽ ചെറുപുഴ എസ്.ഐ.പി.സുകുമാരൻ കേസെടുത്തു. പയ്യന്നൂർ സ്റ്റേഷൻ എസ്.എച്ച്.ഒ എം.പി, ആസാദിനാണ് കേസന്വേഷണ ചുമതല.2017 മുതലാണ് നാല് പേരും വ്യത്യസ്ത ദിനങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലകേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

No comments