APP DOWNLOAD

TRENDING

കോണ്‍ഗ്രസ് നേതാവ് പി.വി കുഞ്ഞികണ്ണൻ അന്തരിച്ചു.

തളിപ്പറമ്പ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ' പി.വി കുഞ്ഞികണ്ണൻ അന്തരിച്ചു.
ഇന്നലെ ഒരു മരണ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
മൃതദേഹം ഇപ്പോള്‍ മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിലാണ്.
വൈകന്നേരം 4 മണിക്ക് കോൺഗ്രസ്സ് മന്ദിരത്തിൽ പൊതുദർശ്ശനത്തിന് വെക്കും

No comments