APP DOWNLOAD

TRENDING

വയല്‍ക്കിളി സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം

കീഴാറ്റൂര്‍ : കീഴാറ്റൂരിലെ വയല്‍ക്കിളി സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം. സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

No comments