ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്കു നേരെ വയല്‍ക്കിളി നേതാവിന്‍റെ വധഭീക്ഷണി
കീഴാറ്റൂര്‍ ബൈപാസ് വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായി സമരാവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്ന വയല്‍ക്കിളികള്‍ക്കെതിരെ കീഴാറ്റൂരെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ ജനശ്രദ്ധനേടുവാന്‍ സ്വന്തം വീട് തകര്‍ത്ത് അത് സിപിഐഎമ്മിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ചെയ്തിയെ ഫെസ്ബുക്കിലൂടെ വിമര്‍ശിച്ച CPIM പ്രവര്‍ത്തകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ഏഴാംമൈല്‍ സ്വദേശി സംഗീര്‍ത്ഥിനും കുടുംബത്തിനും നേരെ വയല്‍ക്കിളി പ്രവര്‍ത്തകന്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ വധഭീക്ഷണി..



No comments