മലപ്പുറത്ത് വാഹനാപകടം; മരണം രണ്ട്; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍
മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം. രണ്ട് പേര്‍ മരിച്ചു. കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശി ഡൊമിനിക് ...
മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം. രണ്ട് പേര്‍ മരിച്ചു. കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകന്‍ മൂന്നുവയസ്സുകാരന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മലപ്പുറം രണ്ടത്താണി ദേശീയപാതയില്‍ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഡൊമിനികിന്റെ ഭാര്യ മേഴ്സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments