മട്ടന്നൂരിൽ KSU പ്രവർത്തകന് നേരെ ആക്രമം
വേങ്ങാട് : ഇ.കെ.നായനാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അജിനാസിനെ പള്ളിയിൽ പോയി തിരിച്ച് സ്കൂളിലേക്ക് മടങ്ങവേ മാരകായുധങ്ങളുമായെത്തിയ പത്തോളം വരുന്ന ആളുകൾ മർദ്ദിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്നാസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്ന് കെ എസ് യു ആരോപിച്ചു.



No comments