APP DOWNLOAD

TRENDING

സ്ത്രീയുടെ കാലിൽ KSRTC ബസ്കയറി ദാരുണമായ അന്ത്യം

 

ചെമ്പേരി ടൗണിൽ ബസ്സുകളുടെ അശ്രദ്ധവും അശാസത്രീയവുമായ പാർക്കിംഗ് മൂലം രാവിലെ പണിക്ക് പോയ ഓമന എന്ന ഗീതയുടെ ശരീരത്ത് KSRTC Bus കയറി ദാരുണമായ അന്ത്യം.

3 പെൺമക്കളുടേയും സുഖമില്ലാത്ത ഭർത്താവിന്റേയും ഏക ആശ്രയമായിരുന്നു അവർ.

No comments