ഡള്‍ഹി ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു: മുംബൈ യെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്
ISL നിര്‍ണായക മല്‍സരത്തില്‍ മുംബെെ യെ ഒന്നിനെതിരെ 5 ഗോള്‍കള്‍ക്ക് ഡള്‍ഹി ക്ക് ജയം ഇതൊടെ മുംബെെ യുടെ സെമി സാധ്യാത അവസാനിച്ചും ലീഗില്‍ അവസാന മല്‍സരത്തില്‍ ചെന്നെയോട് ജയിച്ചാലും മുംബെെ ക്ക് സെമി സാധ്യാത കുറവാണ്
എന്നാള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്ന ദിവസം നാളെയാണ് നാളെ ഗോവാ കൊല്‍ക്കത്ത മല്‍സരം ബ്ലാസ്റ്റേഴ്സ് ന് ഭാവി തീരുംമാനിക്കും ഗോവാ ജയിച്ചാള്‍ ബ്ലാസ്റ്റേഴ്സ് പുറത്താകും
മാര്‍ച്ച് 4 ന് നടക്കുന്ന ഗോവാ ജംഷഡ്പുര്‍ മല്‍സരത്തിലെ വിജയി സെമിയില്‍ എത്തും

No comments