APP DOWNLOAD

TRENDING

സമാധാന യോഗത്തിൽ കോണ്‍ഗ്രസ് പ്രതിഷേധം


കണ്ണൂര്‍: സമാധാന യോഗത്തില്‍ ബഹളം. കണ്ണൂര്‍ സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. സമ്മേളനത്തില്‍ കോണ്‍ഗ്രസി, സി.പി.എം നേതാക്കള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാരെ വിളിക്കാത്തതിലാണ് പ്രതിഷേധം.

No comments