കണ്ണുർ :കണ്ണുർ സ്വദേശിയും ഖത്തറിലെ യുവ വ്യവസായിയും A T C ഗ്രുപ്പ് M D യും സമൂഹ്യ പ്രവർത്തകനുമായ ഷഫ്റിൻ പുതിയതെരു കണ്ണുർ എയർപ്പെർട്ടിൽ നിന്നും ദോഹാ ഖത്തറിലെക്ക് ആദ്യ ടിക്കറ്റ് നമ്പർ 1 കരസ്ഥമാക്കി .
ഖത്തറിലെക്ക് ആദ്യ ടിക്കറ്റ് കരസ്ഥമാക്കി കണ്ണുര്‍ സ്വദേശിയായ ഖത്തറിലെ യുവവ്യവസായി
Reviewed by Unknown
on
November 16, 2018
Rating: 5
No comments