ശ്രീകണ്ഠാപുരം ഡെന്റല്‍ ക്ലിനിക്ക് ഉദ്ഘാടനം നാളെ
ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം ഡെൻറൽ ക്ലിനിക്ക് നവംബർ 15ന് വ്യാഴാഴ്ച ശൈഖുനാ മാണിയൂർ ഉസ്താദ് ഉദ്ഘാടനം ചെയ്യും.പി.പി.ഉമ്മർ മുസ്ല്യാർ പാറാട് മുഖ്യാതിഥിയായി പങ്കെടുക്കും.
ഡെന്റൽ ചെയർ മുൻസിപാലിറ്റി ചെയർമാൻ പി.വി രാഘവനും, എക്സ്റേ യൂണിറ്റ് നിഷിദ റഹ്മാനും, ഓറൽ കാമറ എം.സി.രാഘവനും, സ്റ്റെറിലൈസേഷൻ യൂണിറ്റ് തുഫൈൽ മുഹന്മദും സ്വിച്ച് ഓൺ ചെയ്യും. പി.ടി.എ.കോയ സ്നേഹോപഹാരം നൽകും.
അഡ്വ.എസ്.മുഹമ്മദ്,
പി.വി.ഗോപിനാഥ്, ചന്ദ്രാം ഗതൻ മാസ്റ്റർ, എ.പി.മുനീർ, ഡോ: ലൂലി ജോർജ് ആലപ്പാട്ട്,ഡോ: അരുൺ നാരായണൻ, ഡോ: ആൻഡ്രിയ ജെറാൽ ഡ് ഗോംസ്, ഡോ: ലിനി, ഡോ: മനു മാത്യു, ഡോ: സുബൈർ, ഡോ: അറഫാത്ത്, കെ.ജെ.സെബാസ്റ്റ്യൻ മാസ്റ്റർ,ഗോമതി ടീച്ചർ, പ്രൊഫസർ മഹ്മൂദ് പാറാട്, ടി.എൻ.എ.ഖാദർ ,കെ.സലാഹുദ്ധീൻ, എ.പി.മൊയ്തീൻ, എൻ.പി.റഷീദ്, അഡ്വ: മുഹമ്മദ് ഹനീഫ്, സംബന്ധിക്കും.
No comments