APP DOWNLOAD

TRENDING

പി അബ്ദുല്ല ഹാജി മെമ്മോറിയൽ ചാരിറ്റബിള് ട്രസ്റ്റ് രൂപീകരിച്ചു



തളിപ്പറമ്പ: വാട്ടർ അതോറിറ്റി ഓഫീസിനു സമീപം താമസിച്ചിരുന്ന കഴിഞ്ഞ ഒക്ടോബര് മാസം 7 നു അന്തരിച്ച ആദ്യകാല പ്രാവാസി പി അബ്ദുല്ല ഹാജിയുടെ പേരിൽ മക്കളുടെ നേതൃത്വത്തിൽ പി അബ്ദുല്ല ഹാജി മെമ്മോറിയൽ ചാരിറ്റബിള് ട്രസ്റ്റ് രൂപീകരിച്ചു .ട്രസ്റ്റ് ഭാരവാഹികളായി ശ്രീമതി മറിയം അബ്ദുല്ലയെ മുഖ്യ രക്ഷാധികാരിയായും ശ്രീ ഷംഷീർ അബ്ദുല്ലയെ ചെയർമാനായും തിരഞ്ഞെടുത്തു .ഷഹീൻ നൗഷാദ് ,ഫായിസ് ഫക്രുദീൻ മുഹമ്മദ് ഷഫീർ എന്നിവരാണ് ട്രസ്റ്റിന്റെ ഡയറക്ടർ മാർ

No comments