APP DOWNLOAD

TRENDING

കുറുമാത്തൂർ സർവീസ് സഹകരണ ബേങ്ക് ഭരണസമിതിയിലേക്ക് സി.പിഐ എം പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുത്തു



കുറുമാത്തൂർ: സർവീസ് സഹകരണ ബേങ്ക് ഭരണസമിതിയിലേക്ക് സി.പിഐ എം പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുത്തു പ്രസിഡണ്ടായി കെ.സി സുമിത്ര നെയും വൈ. പ്രസിണ്ടായി വിവി പവിത്രനെയും തിരഞ്ഞെടുത്തു വി.പ്രേമരാജൻ മാസ്റ്റർ ' പി.പി പത്മനാഭൻ' കെ.അബ്ദുൾ സലാം 'പി.ജാനകി'.കെ.ബാലകൃഷ്ണൻ ' കെ.പി രോഹിണി' സി ശ്രീനിവാസൻ പി പി ശശിധരൻ' പി.വി. രാധാമണി.വി.വി.ഗോവിന്ദൻ തോമസ് ജോസഫ്‌

No comments