APP DOWNLOAD

TRENDING

മഅദനിയുടെ ഉമ്മ അന്തരിച്ചു


കൊല്ലം:അബ്ദുള്‍ നാസര്‍ മദനിയുടെ അമ്മ അസ്മാ ബീവി (67) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.


ബെംഗുളൂരു സ്ഫോടനക്കേസിലെ മുപ്പത്തി ഒന്നാം പ്രതിയാണ് മദനി. ക്യാന്‍സര്‍ ബാധിച്ച് കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മയെ കാണുന്നതിന് പലതവണ മദിനി ജാമ്യം നേടി കേരളത്തില്‍ വന്നിട്ടുണ്ട്.

No comments