APP DOWNLOAD

TRENDING

മർഹൂം: അബൂബക്കർ ഹാജി മെമ്മോറിയൽ കാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു.



മാതമംഗലം: നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് സമസ്ത പൊതു പരീക്ഷയിൽ   5,7,10, +2 ക്ലാസിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്
 മർഹൂം: അബൂബക്കർ ഹാജി മെമ്മോറിയൽ കാഷ് അവാർഡും, മൊമന്റോയും വിതരണം ചെയ്തു.
ഖുർആൻ മന: പാഠമാക്കിയ ഹാഫിസ് സാബിർ ബിൻ മുഹമ്മദ്, ക്വിസ് മത്സര വിജയി ഹാഫിസ് സഹൽ അസ്അദി, ഹാഫിസ് ശിബിലി ഫൈസി. എന്നിവരേയും മൊമന്റോ നൽകി ആദരിച്ചു.
ടി.പി. മഹ്മൂദ് ഹാജി, പി.കെ. അബ്ദുൽ ഖാദർ മൗലവി ,എം .പി . അബൂബക്കർ ഹാജി ,അബൂബക്കർ അൽ അസ്ഹരി, ഹാഫിസ് സാബിത് ദാരിമി, ഹാഫിസ് സഹൽ അസ്അദി, ഹാഫിസ് ശിബിലി ഫൈസി, അബ്ദുറഹ്മാൻ ഹാജി സംബസിച്ചു.



ഹലീമത്തുസ്സഅദിയ്യ: കാമ്പസ്  പൂർവ്വ വിദ്യാർത്ഥി - അധ്യാപകരുടെ വാട്സ് അപ് കൂട്ടായ്മയായ
 ഒത്തുചേരാം🤝 ഓർത്തെടുക്കാം വാട്സ് അപ് ഗ്രൂപാണ് കാഷ് അവാർഡും, മൊമന്റോയും സ്പോൺസർ ചെയ്തത്.

No comments