സിജി കണ്ണൂർ പ്രി മാപ് പ്രോഗ്രാം സംഘടിപ്പിച്ചു.
മാതമംഗലം: മാതമംഗലം ഹലീമത്തുസ്സഅദിയ്യ: കാമ്പസിൽ സിജി കണ്ണൂരിന്റെ കീഴിൽ
പ്രി മാപ് പ്രോഗ്രാം സംഘടിപ്പിച്ചു. IMS പ്രസിഡണ്ട് ടി.പി.മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയിൽ K. മുസ്തഫ മാസ്റ്റർ ( റിട്ട: HM PJHS പുതിയങ്ങാടി) ഉദ്ഘാടനം ചെയ്തു. P. K അബ്ദുൽ ഖാദർ മൗലവി, എം. ശംസുദ്ധീൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി.
സമീർ.പി, റബീഹ് ഹൈതമി, ശരീഫ്.ടി.പി ക്ലാസെടുത്തു.
ഒ.പി.മുസ്തഫ മാസ്റ്റർ സ്വാഗതവും, മർസൂഖ് നന്ദിയും പറഞ്ഞു.
No comments