APP DOWNLOAD

TRENDING

അബ്ദുൽ ജലീൽ പടപ്പേങ്ങാട് നിര്യാതനായി


ചപ്പാരപ്പടവ്: പടപ്പേങ്ങാട് സ്വദേശിയും പെരുമണ്ണ താമസക്കാരനുമായ
അബ്ദുൽ ജലീൽ (32) നിര്യാതനായി.
ഹലീമത്തുസ്സഅദിയ്യ: ക്യാമ്പസ് മാതമംഗലം പൂർവ്വകാല വിദ്യാർത്ഥിയായിരുന്നു.

ഉച്ചക്ക് 1 മണിക്ക് തിരുവട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

No comments