APP DOWNLOAD

TRENDING

കൂനത്ത് എസ് എസ് എഫ് കൊടിമരം തകര്‍ത്ത നിലയില്‍




തളിപ്പറമ്പ്: കൂനം യൂണിറ്റ് എസ് എസ് എഫ് കൂനം തലക്കുളത്ത് സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കൊടിമരവും തറയും തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യദ്രോഹികൾ കൊടിമരം തകർത്തത്. യാതൊരുവിധ തർക്കങ്ങളോ സംഘർഷങ്ങളോ ഇല്ലാത്ത പ്രദേശത്തെ മനപ്പൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിച്ച ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ കണ്ടെത്തി കർശനനടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കൾ ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകി.

1 comment: