റഫാൽ അഴിമതി അന്വേഷിക്കുക. ഡി.സി.സിയുടെ ധർണ്ണാ സമരം :കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ: എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം റഫാൽ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം
രാവിലെ 9.30ന്
കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡന്റ് കെ.സുധാകരൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
അധ്യക്ഷൻ.സതീശൻ പാച്ചേനി ,കെ സുരേന്ത്രൻ ,എ ഡി മുസ്തഫ,സുമാ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു



No comments