ചൊറുക്കള:വെള്ളാരംപാറയിൽ ഇന്ത്യൻ, അറബി ,ചൈനീസ് വിഭവങ്ങളുടെ കലവറയുമായി അൽമദീന ഫാമിലി റസ്റ്റോറൻറ് ഒക്ടോബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ച് പ്രവർത്തനമാരംഭിക്കുന്നു.
അറബിക് ചൈനീസ് രുചിക്കൂട്ടുകൾ ഇനി വെള്ളാരംപാറയിലും
Reviewed by Unknown
on
October 15, 2018
Rating: 5
No comments