സ്പോർട്സ് സ്റ്റാർ തിരുവട്ടൂർ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 4 ന്
തിരുവട്ടൂർ: സ്പോർട്സ് സ്റ്റാർ തിരുവട്ടൂർ സംഘടിപ്പിക്കുന്ന 6s ഓപ്പൺ one day ഫുട്ബോൾ ടൂർണമെന്റ് (fixture)നവംബർ 4 ന് രാവിലെ 9 മണി മുതൽ തിരുവട്ടൂർ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു
പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ ഒക്ടോബർ 28 ന് മുൻപായി രജിസ്റ്റർ ചെയ്യുക
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
9605506826
9495425695
9496375098



No comments