APP DOWNLOAD

TRENDING

ഹർത്താൽ; ജില്ലയിൽ നാളെ നടത്താനിരുന്ന വിവിധ പരിപാടികൾ മാറ്റിവെച്ചു



കണ്ണൂർ: എം.എസ്.എം കണ്ണൂർ ജില്ലാ സമിതി ഒക്ടോബർ 18 ന് (നാളെ) കണ്ണൂർ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഹൈസെക്, ഹർത്താൽ കാരണം മാറ്റിവെച്ചതായി അറിയിക്കുന്നു
NB:- തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂരിൽ നാളെ നടത്താനിരുന്ന സമര പരിപാടികൾ മാറ്റി വെച്ചതായി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അറിയിച്ചു.




No comments