സി.ഡി.എം.ഇ.എ പ്രസിഡന്റ് അബ്ദുൽ ഖാദർ സാഹിബിനെ ആദരിച്ചു.
ലോക വയോജക ദിനത്തോടനുബന്ധിച്ച് സർ സയ്യിദ് കോളേജ് അറബിക് ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥികൾ സി.ഡി.എം.ഇ.എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ സാഹിബ്‌നെ ആദരിച്ചു.
ചടങ്ങിൽ അറബിക് ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥികളായ അംജദ് അഹമദ്, മുഹമ്മദ് ഇർഫാദ്, ഷമ്നാദ്, സുഹൈൽ, അസ്‌ലം, മുഹമ്മദ് റാസി,അബ്ദുൽ റഊഫ്, ഹനീഫ് എന്നിവർ പങ്കെടുത്തു.
സി.ഡി.എം.ഇ.എ യുടെ സ്ഥാപക പ്രസിടന്റ് കൂടിയാണു കായിംക എന്ന് അറിയപ്പെടുന്ന ജനാബ് അബ്ദുൽ ഖാദർ സാഹിബ്. വടക്കെ മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനതിനു വേണ്ടി രാപകലില്ലാതെ പരിശ്രമിച മഹാ വ്യക്തിത്വം കൂടിയാണ് ജനാബ് അബ്ദുൽ ഖാദർ സാഹിബ്.



No comments