APP DOWNLOAD

TRENDING

ബാലസംഘം ഈലിപ്പുറം പെരിയാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം



മൊറാഴ:ബാലസംഘം ഈലിപ്പുറം  പെരിയാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 14/10/2018നു വൈകുന്നേരം 3 മണിക്ക്  കൈരളി വായനശാലയിൽ വച്ചു LP.. UP. HS വിഭാഗത്തിൽ ക്വിസ്സ്  മത്സരം സംഘടിപ്പിക്കുന്നു. വിജയികളെ വില്ലേജ് തല മത്സരത്തിൽ പങ്കെടുപ്പിക്കും  സമ്മാനങ്ങളും ഉണ്ടായിരിക്കും (വിഷയം ബാപ്പുജി മുതൽ ചാച്ചാജി വരെ ).

No comments