കഞ്ചാവുമായി കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് പിടിയില്‍
എടാട്ട് : കഞ്ചാവുമായി യുവാവ് പിടിയില്‍. എസ് ഐ എ.ഹേമന്ത് കുമാറും സംഘവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോളേജുകളുടെ പരിസരം നിരീക്ഷിച്ചു വരുമ്പോഴാണ് എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന്റെ മുന്‍വശത്തെ റോഡരുകില്‍ നിന്നും കുഞ്ഞിമംഗലത്തെ രാഹുല്‍ രാഘവനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 12 ഗ്രാം കഞ്ചാവ് പിടികൂടി. സംഘത്തില്‍ പി ഒ അഡോണ്‍ ഗോഡ് ഫ്രഡ്, സി ഇ ഒമാരായ ദീപക്, അഭിലാഷ്, സനീബ്, നികേഷ് എന്നിവരും ഉണ്ടായിരുന്നു.



No comments