കണ്ണൂർ:എ.ഐ.വൈ.എഫ് പ്രവർത്തകർ മുഴപ്പിലങ്ങാട് ദേശീയപാത ഉപരോധിക്കുന്നു.മുഴപ്പിലങ്ങാട് മേൽപ്പാലത്തിന്റെ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം ഉപരോധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗത സ്തംഭിച്ചു
എ.ഐ.വൈ.എഫ് പ്രവർത്തകർ മുഴപ്പിലങ്ങാട് ദേശീയപാത ഉപരോധിക്കുന്നു
Reviewed by Unknown
on
October 21, 2018
Rating: 5
No comments