സിപിഐഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന വാടി രവിയുടെ മൂന്നാം ചരമ വാർഷിക അനുസ്‌മരണം നടത്തി
മോറാഴ :സിപിഐഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി,ജില്ലാ കമ്മറ്റി അംഗം, സിഐടിയു സംസ്ഥാന കമ്മറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വാടി രവിയുടെ മൂന്നാം ചരമ വാർഷിക അനുസ്മരണം ഒഴക്രോത്ത് നടന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ശ്യാമളയുടെ അധ്യക്ഷതയിൽ എ.എൻ.ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.



No comments