APP DOWNLOAD

TRENDING

വോയ്സ് പരീക്ഷ ; ഷാക്കിര്‍ തോട്ടിക്കല്‍ ചീഫ് കണ്‍ട്രോളർ



ധര്മ്മടം ,മുഴപ്പിലങ്ങാട് മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പൊതുവിജ്ഞാന പരിപോഷണത്തിനായി നടത്തുന്ന വോയ്സ് ടാലന്‍റ് സെര്‍ച്ച് പരീക്ഷയുടെ ചീഫ് കണ്‍ട്രോളറായി ഷാക്കിര്‍ തോട്ടിക്കലിനെ തെരെഞ്ഞെടുത്തു.മുഴപ്പിലങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോയ്സ് പബ്ലിക്കേഷന്‍സിന്‍െറ ആഭിമുഖ്യത്തിലാണ് പരീക്ഷ നടത്തുന്നത്.സബ്ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ ,സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കു പുറമേ വീട്ടമ്മമാരും പങ്കെടുക്കുന്ന പരീക്ഷ പി.എസ്.സി മാതൃകയിലാണ് നടത്തുന്നത്.

No comments