ഇരിക്കൂർ :ഇരിക്കൂർ സംസ്ഥാന ഹൈ വെയിൽ എവൺ ബേക്കറിക്ക് സമീപം ലിവാ ഫാഷൻ ഡിസൈൻ സെന്റർലേക്ക് ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ഇന്ന് അവധി ദിവസം ആയതിനാൽ വൻ ദുരന്തം ഒഴിവായി
ഇരിക്കൂറിൽ ഓമ്നി വാൻ നിയന്ത്രണം വിട്ട് കടയിൽ പാഞ്ഞു കയറി
Reviewed by Unknown
on
September 16, 2018
Rating: 5
No comments