APP DOWNLOAD

TRENDING

കെഎംസിസി സമ്മേളന നഗരിയിൽ മെഡിക്കൽ ക്യാമ്പ് മുൻകൂട്ടി രെജിസ്റ്റർ ചെയ്യാൻ സൗകര്യം



നടുവിൽ  ജിദ്ദ കെഎംസിസി കണ്ണൂർ ജില്ല സമ്മേളനനഗരിയിൽ  സൗദി കെഎംസിസി യുടെ സഹകരണത്തോടെ മംഗലാപുരം ഒമേഗ ഹാർട്ട് ഫൗണ്ടേഷൻ ഒരുകുന്ന സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

29ന് ശനി രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യ പരിശോധന ലഭിക്കും. ക്യാമ്പിലേക് മുൻകൂട്ടി പേർ റെജിസ്റ്റർ ചെയ്യാൻ സംഘടകസമിതി അവസരം ഒരുക്കിയിട്ടുണ്ട്

ശമീർ നടുവിൽ
9605068223

ഫരീഷ്
97440808910

ബഷീർ നിടുവോട്
8547096638

No comments