വ്യാപാരി വ്യവസായി നേതാവ് കെ.പി ഹസ്സൻ ഹാജി (68) മരണപ്പെട്ടു.തളിപ്പമ്പിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തളിപ്പറമ്പ സി.എച്ച് സെൻ്റർ വർക്കിംഗ് കമ്മിറ്റി അംഗവും വ്യാപാരി നേതാവുമായിരുന്ന കെ.പി ഹസ്സൻ ഹാജി (68) മരണപ്പെട്ടു.
മക്കൾ : ബുഷ്റ, ബഷീർ, ഷഫീഖ്, സമീർ, ഷാജി (തനിമ-അരി).
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജന.സെക്രട്ടറി വി.താജുദ്ധീൻ
പ്രസിഡന്റ് കെ.എസ്.റിയാസ് എന്നിവർ അറിയിച്ചു



No comments