മുല്ലക്കൊടി പാലത്തിൽ ബൈക്കപകടം;പള്ളിവയൽ സ്വദേശിക്ക് പരിക്ക്
അരിമ്പ്ര: മുല്ലക്കൊടി പാലത്തിൽ അപകടം ഒരാൾക്ക് പരിക്കേറ്റു. സന്ധ്യയോടെ ചെങ്കൽ കയറ്റി
വരുന്ന ലോറിയുടെ ആക്സിൽ മുറിഞ്ഞ് പാലത്തിനു മുളിൽ നിർത്തിയിടുകയായിരുന്നു പിറകിൽ നിന്ന് വരികയായിരുന്ന ഇരുചക്രവാഹനം ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു മുഖത്തും തലയ്ക്കും പരിക്കേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി വിശദവിവരങ്ങൾ അറിവായില്ല,
നിർത്തിയിട്ട ലോറിക്ക് പിറകിൽ ബ്രേക്ക് ലൈറ്റോ പാർക്ക് ലൈറ്റോ ഇടാത്തതിലാണ് അപകടം ഉണ്ടായതെന്ന് പരിസരത്തുള്ളവർ പറഞ്ഞു. ബാവുപ്പറമ്പ് പള്ളിവയൽ സ്വദേശിയാണ് അപകടത്തിൽ പെട്ടത്



No comments